സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട്: സൈനബ കൊലക്കേസിൽ നിർണായക തെളിവായ പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വണ്ടി കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ ...