സാകിര്‍ നായികിന് മഹാരാഷ്ട്രാ ഇന്റലിജന്‍സിന്റെ ക്ലീന്‍ചിറ്റ്
മുംബൈ: വിവാദത്തിലകപ്പെട്ട മതപ്രഭാഷകന്‍ സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ ക്ലീന്‍ചിറ്റ്. യൂട്യൂബില്‍ സാകിര്‍ നായികിന്റെ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ...