സക്കീര്‍ ഹുസൈന്‍ ബാങ്കോക്കില്‍ പോയത് ബിനീഷിനു വേണ്ടിയെന്ന് സൂചന; സിപിഎം നേതാവിന്റെ മയക്കുമരുന്ന് ബിസിനസ് ബന്ധവും അന്വേഷണ പരിധിയില്‍
കൊച്ചി: മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ഇടപാടുകളും ബിസിനസ് ഇടപാടുകളും ...