പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെ തുടരെ 3 ഉഗ്ര സ്‌ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്‌ഫോടനം. കളമശ്ശേരി സമാറ കൺവെൻഷൻ സെന്ററിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ ഹാളിൽ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേർ ...