Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെ തുടരെ 3 ഉഗ്ര സ്‌ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

by Brave India Desk
Oct 29, 2023, 11:05 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ ഉഗ്രസ്‌ഫോടനം. കളമശ്ശേരി സമാറ കൺവെൻഷൻ സെന്ററിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ ഹാളിൽ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേർ തിങ്ങിനിറഞ്ഞ ഹാളിൽ പ്രാർത്ഥന ആരംഭിച്ചതിന് പിന്നാലെ തുടരെ തുടരെ മൂന്ന് സ്‌ഫോടനങ്ങൾ ഉണ്ടാവുകയായിരുന്നു. വേദിയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ സമാപനദിനമായിരുന്നു ഇന്ന്. സ്‌ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്രമസമാധാനപരിപാലന ചുമതലയുള്ള എഡിജിപി കൊച്ചിയിലെത്തും. ഇന്റലിജന്റ് മേധാവിയും കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may like

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

അതേസമയം സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്.. നിരവധി പേരുടെ നില ഗുരുതരമാണ്.മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് പ്രാഥമിക വിവരം.

Tags: zamra international conventionJehovah's Witnessesblast
Share1TweetSendShare

Latest stories from this section

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

Discussion about this post

Latest News

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies