‘7 തവണ വീണാൽ 8 തവണ എഴുന്നേൽക്കുക’ ; ബോധിധർമ്മന്റെ ഭാഗ്യചിഹ്നം മോദിക്ക് സമ്മാനിച്ച് ജാപ്പനീസ് ബുദ്ധമതാചാര്യൻ
ടോക്യോ : രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ഒരു വിശിഷ്ട സമ്മാനം സമ്മാനിച്ചിരിക്കുകയാണ് പ്രമുഖ ജാപ്പനീസ് ബുദ്ധമത ആചാര്യൻ റവ. സെയ്ഷി ഹിരോസ്. ...