സോജില ചുരത്തിൽ വാഹനാപകടം ; കേരളത്തിൽ നിന്നുമുള്ള 7 വിനോദയാത്രികർ മരണപ്പെട്ടു
ശ്രീനഗർ : ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഏഴു വിനോദയാത്രികർ മരണപ്പെട്ടു. കേരളത്തിൽ നിന്നും ഉള്ളവരാണ് മരണപ്പെട്ടിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന ടാക്സി അപകടത്തിൽ പെടുകയായിരുന്നു. ...