ആത്മാർത്ഥതയുടെ നിറകുടമേ.. ഇങ്ങനെ രണ്ട് ജോലിക്കാർ മതി കമ്പനി രക്ഷപ്പെടാൻ; അരയോളം വെള്ളത്തിലൂടെ നടന്ന് ഡെലിവറി പൂർത്തിയാക്കി സൊമാറ്റോ ജീവനക്കാരൻ
അഹമ്മാദാബ്: കനത്ത മഴയ്ക്കിടെ ഓർഡർ ഡെലിവറി ചെയ്യുന്നതിനായി അരയോളം വെള്ളത്തിലൂടെ നടന്ന് നീങ്ങുന്ന സൊമാറ്റോ ജീവനക്കാരന്റെ വീഡിയോ വൈറൽ.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. വെള്ളപ്പൊക്കത്തിലൂടെ ഇത്ര സാഹസികമായി ജോലി ...