ട്രെയിൻ യാത്രയിലും ഇനി ഇഷ്ടഭക്ഷണം കൺമുന്നിൽ; സൊമാറ്റോയുമായി കൈ കോർത്ത് റെയിൽവേ
ന്യൂഡൽഹി: ട്രെയിൻ യാത്രയിലും ഇഷ്ടഭക്ഷണം കഴിക്കാൻ ഇനി മുതൽ അവസരം. ഇനി ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഓർഡർ ...