സൂം ആപ്പ് നിരോധനം : കേന്ദ്ര പ്രതികരണം തേടി സുപ്രീംകോടതി
സ്വകാര്യതയ്ക്കു ഭീഷണിയുണ്ടെന്നതിനാൽ, സൂം ആപ്പ് അനുയോജ്യമായ നിയമം നിർമ്മിക്കുന്നത് വരെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് എ.എസ് ബോബ്ഡേ അടങ്ങുന്ന ബെഞ്ചാണ് സർക്കാരിന് ...








