Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൂം ആപ്പ് നിരോധനം : കേന്ദ്ര പ്രതികരണം തേടി സുപ്രീംകോടതി

by Brave India Desk
May 23, 2020, 08:44 am IST
in India
Share on FacebookTweetWhatsAppTelegram

സ്വകാര്യതയ്ക്കു ഭീഷണിയുണ്ടെന്നതിനാൽ, സൂം ആപ്പ് അനുയോജ്യമായ നിയമം നിർമ്മിക്കുന്നത് വരെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് എ.എസ് ബോബ്ഡേ അടങ്ങുന്ന ബെഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്.

വിദ്യാർഥികളും, ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിനായി ഉപയോഗിച്ചിരുന്ന ആപ്പാണ് സൂം. അമേരിക്കൻ കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് കണ്ട് ഉപയോഗിക്കരുതെന്ന് വിലക്കിയിരുന്നു.ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകാൻ ആവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ ഹർഷ് ചുഘ് ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന ഈ ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകനായ വജീഹ് ശഫീഖ് കോടതിയിൽ വാദിച്ചു.ഇതേതുടർന്നാണ് നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

Stories you may like

രാഘവ് ഛദ്ദയ്ക്കെതിരെ ആം ആദ്മി പാർട്ടി ; എഎപിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി

ഉപയോഗിച്ചത് പാകിസ്താൻ ഗ്രനേഡ് ; പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പാക് ബന്ധം

Tags: Supreme CourtZoom
Share1TweetSendShare

Latest stories from this section

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ഒപ്പമുണ്ട് മോദി സർക്കാർ ; പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

Discussion about this post

Latest News

ഒരൊറ്റ ക്യുആർ കോഡ് ഭാരത്പേയുടെ തലച്ചോർ: അഷ്‌നീർ ഗ്രോവർ മാറ്റിയെഴുതിയ ഇന്ത്യൻ ഫിൻടെക് ചരിത്രം

ഒരു രൂപയുടെ ഈ ‘മാന്ത്രിക’ മിഠായിൽ നിന്ന് കോടികളുടെ സാമ്രാജ്യം:ഓർമ്മയുണ്ടോ ആ സ്വർണ്ണനിറമുള്ള കവർ

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

രാഘവ് ഛദ്ദയ്ക്കെതിരെ ആം ആദ്മി പാർട്ടി ; എഎപിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി

രാഘവ് ഛദ്ദയ്ക്കെതിരെ ആം ആദ്മി പാർട്ടി ; എഎപിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി

ഉപയോഗിച്ചത് പാകിസ്താൻ ഗ്രനേഡ് ; പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പാക് ബന്ധം

ഉപയോഗിച്ചത് പാകിസ്താൻ ഗ്രനേഡ് ; പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പാക് ബന്ധം

ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത മാമാങ്കം, തൃശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ; ‘പാട്രിയറ്റ്’ ട്രെയിലർ ലോഞ്ച് ഏപ്രിൽ 4-ന്

ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത മാമാങ്കം, തൃശൂരിൽ മമ്മൂട്ടി, കൊച്ചിയിൽ മോഹൻലാൽ; ‘പാട്രിയറ്റ്’ ട്രെയിലർ ലോഞ്ച് ഏപ്രിൽ 4-ന്

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology