കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും
ഡൽഹി: കോവിഡ് വാക്സീനായ ZyCoV-Dയുടെ അടിയന്തിര ഉപയോഗാനുമതി തേടി ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും. അംഗീകാരം ലഭിച്ചാല്‍ ഡിഎന്‍എ-പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ...