Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ദിര ഗാന്ധി ബിബിസി നിരോധിച്ചിരുന്നു; കോൺഗ്രസ് അത് മറക്കരുത്; ഓർമ്മപ്പെടുത്തലുമായി ബിജെപി

by Brave India Desk
Feb 15, 2023, 12:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബിബിസയെ നിരോധിച്ചിരുന്നു എന്ന കാര്യം കോൺഗ്രസ് ഒരിക്കലും മറക്കരുതെന്ന് ബിജെപി. വാർത്താ മാദ്ധ്യമങ്ങളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് പ്രാദേശിക നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. നിയമാനുസൃതമായ നടപടികളാണ് നിലവിൽ സ്വീകരിച്ചുവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് സർവ്വേ നടത്തിയതിന് പിന്നാലെയാണ് ബിജെപി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്തുകൊണ്ടാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബിബിസിക്ക് ക്ലീൻ ചിറ്റ് നൽകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ‘എന്തുകൊണ്ടാണ് അവർക്ക് കാത്തിരിക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് കോൺഗ്രസ് എപ്പോഴും ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നത്?’ ഇത് ഒരു പതിവ് സർവേയാണ്. ഏജൻസിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു, എന്നാൽ അവർ പ്രതികരിക്കാത്തതിനെ തുടർന്നാണ് സർവേ നടത്തിയതെന്നും ഭാട്ടിയ പറഞ്ഞു.

Stories you may like

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സംഘടനയാണ് ബിബിസി. ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചതിന്റെ ചരിത്രമാണ് ബിബിസിക്കുള്ളത്. ബിബിസിയുടെ പ്രചരണവും കോൺഗ്രസ് അജണ്ടയും ഒരുമിച്ചാണ് പോകുന്നത്. സ്വന്തം നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ബിബിസിക്ക് നിരോധനം ഏർപ്പെടുത്തിയ കാര്യം കോൺഗ്രസ് മറക്കരുത്.

ഒരു ഭീകരനെ ‘ഊർജ്ജം നിറഞ്ഞ തീവ്രവാദി’ എന്ന് വിശേഷിപ്പിക്കുകയും നിറങ്ങളുടെ ഉത്സവമായ ഹോളിയെ ‘വൃത്തികെട്ട’ ഉത്സവമെന്ന് പറയുകയും ചെയ്തത് ബിബിസിയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈ ഏജൻസി, ഇന്ത്യൻ ഭരണഘടനയോട് എന്നും വിയോജിപ്പാണ് കാണിച്ചിട്ടുള്ളത്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ബിബിസിയെ ‘ബോൾഷെവിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ’ എന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി വക്താവ് പറഞ്ഞു. യുകെയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഒരു വ്യക്തിയുടെ വാക്കുകൾക്ക് നാം ശ്രദ്ധകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: congressbbcIndhira Gandhi
Share1
Tweet
Send
Share

Latest stories from this section

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

Latest News

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology