Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജാഗ്രത; പകരുന്നത് അതിവേഗം, കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെ

by Brave India Desk
Sep 18, 2024, 01:22 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

കോവിഡിന്റെ പുതിയ വേരിയന്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വളരെ പെട്ടെന്ന് പടരുന്നുവെന്ന് റിപ്പോര്‍ട്ട്. എക്സ്ഇസി (XEC) എന്ന കോവിഡ് വകഭേദമാണ് ഇങ്ങനെ പടരുന്നത്. ജൂണില്‍ ജര്‍മ്മനിയിലാണ് പുതിയ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളില്‍ XEC വേരിയന്റ് അതിവേഗം പടര്‍ന്നു.

Stories you may like

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

നിലവില്‍ യൂറോപ്പില്‍ പ്രബലമായ KS.1.1, KP.3.3 എന്നീ മുന്‍കാല ഒമൈക്രോണ്‍ സബ് വേരിയന്റുകളുടെ ഒരു ഹൈബ്രിഡാണ് XEC വേരിയന്റ്. ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്‌സംബര്‍ഗ്, ഉക്രെയ്ന്‍, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാമ്പിളുകളില്‍ എക്‌സ്ഇസി കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വേരിയന്റിന്റെ ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിനുകള്‍ കേസുകള്‍ ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എക്‌സ്ഇസിക്ക് കൂടുതല്‍ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്സിനുകളിലാണ് പ്രതീക്ഷ. ശൈത്യകാലത്ത് എക്സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാം…’ – ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് ബിബിസിയോട് പറഞ്ഞു.

പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുള്‍പ്പെടെ മുന്‍കാല കൊവിഡ് വേരിയന്റുകളുടേതിന് സമാനമാണ് എക്സ്ഇസി വേരിയന്റിന്റെ ലക്ഷണങ്ങളെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്‌സിനുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതില്‍ നിന്നും മതിയായ സംരക്ഷണം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: covid new varient
Share33
Tweet
Send
Share

Latest stories from this section

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

Latest News

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies