ജാഗ്രത; പകരുന്നത് അതിവേഗം, കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെ
കോവിഡിന്റെ പുതിയ വേരിയന്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വളരെ പെട്ടെന്ന് പടരുന്നുവെന്ന് റിപ്പോര്‍ട്ട്. എക്സ്ഇസി (XEC) എന്ന കോവിഡ് വകഭേദമാണ് ഇങ്ങനെ പടരുന്നത്. ജൂണില്‍ ജര്‍മ്മനിയിലാണ് പുതിയ ...