Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International USA

ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ; ജി 20 ധനമന്ത്രിമാരുടെ ഉൾപ്പെടെ നിർണായക യോഗങ്ങളിൽ പങ്കെടുക്കും

by Brave India Desk
Apr 9, 2023, 11:56 pm IST
in USA, India, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ യുഎസിലെത്തി. ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിൽ ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 16 വരെയാണ് സന്ദർശനം. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ ധനമന്ത്രിയെ കോൺസുൽ ജനറൽ രന്ത്‌വീർ ജയ്‌സ്വാൾ സ്വീകരിച്ചു.

ലോകബാങ്കിന്റെ ഡെവലപ്മെന്റ് കമ്മിറ്റിയിലും ഐഎംഎഫ് പ്ലീനറി കമ്മിറ്റിയിലും നിർമല സീതാരാമൻ പങ്കെടുക്കും. 12 നും 13 നും നടക്കുന്ന ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസിനൊപ്പമാണ് നിർമല സീതാരാമൻ അദ്ധ്യക്ഷത വഹിക്കുക. ഇതിനൊപ്പം അതോടൊപ്പം ആഗോള സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ആശയവിനിമയം നടത്തും.

Stories you may like

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വെടിവെപ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ആഗോള സാമ്പത്തിക രംഗവും അന്താരാഷ്ട്ര സാമ്പത്തിക ചട്ടക്കൂടും, സുസ്ഥിര ധനകാര്യം, സാമ്പത്തിക മേഖലയും സാമ്പത്തിക ഉൾചേർക്കലും തുടങ്ങി മൂന്ന് സെക്ഷനുകളിലായിട്ടാണ് ജി 20 ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം നിശ്ചയിച്ചിരിക്കുന്നത്. ജി 20 രാജ്യങ്ങളിൽ നിന്നുളള 350 ഓളം പ്രതിനിധികളും 13 ക്ഷണിതാക്കളായ രാജ്യങ്ങളും മറ്റ് അന്താരാഷ്ട്ര പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും.

ലോകരാജ്യങ്ങൾ നേരിടുന്ന ഭക്ഷ്യ, ഊർജ്ജ അരക്ഷിതാവസ്ഥയെ നേരിടുന്നതുൾപ്പെടെ യോഗങ്ങളിൽ ചർച്ചയാകും. 11 ന് യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനുമായും കൂടിക്കാഴ്ച നടത്തും. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ധനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Tags: International Monetary FundWorld Bank Groupnew yorkജോൺ എഫ് കെന്നഡിg20 meetingഐഎംഎഫ് പ്ലീനറിധനമന്ത്രി നിർമല സീതാരാമൻUnion Finance ministerJFK International AirportConsul General of IndiaRandhir Jaiswal
Share1TweetSendShare

Latest stories from this section

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

Discussion about this post

Latest News

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വെടിവെപ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies