new york

അന്യഗ്രഹജീവികളെ കണ്ടെത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന നിർണായക വെളിപ്പെടുത്തലുമായി ചലച്ചിത്രകാരൻ. നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്യുമെന്ററി സംവിധായകൻ സൈമൺ ഹോളണ്ട് ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ...

250 വർഷങ്ങൾക്കിടെ ആദ്യം; സ്റ്റാച്യു ഓഫ് ലിബർട്ടിയെ കുലുക്കി ഭൂചലനം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായത് രണ്ടര നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനം. പ്രകമ്പനത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടി ഉൾപ്പെടെ കുലുങ്ങിയെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളിലെ ...

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ പാലം തകർന്ന സംഭവം; നദിയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങളാണ് നദിയിൽ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പാലം ...

ന്യൂയോർക്ക് മുതൽ സിഡ്‌നിവരെ; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ അലയടിച്ച് സന്തോഷം; വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രവാസി ഇന്ത്യക്കാർ

ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ലോകമെമ്പാടും അലയടിച്ച് സന്തോഷം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൻ ആഘോഷപരിപാടികളാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

ലൈറ്റുകൾ മിന്നിയണഞ്ഞു; ലിഫ്റ്റുകൾ പാതിവഴിയിൽ നിന്നു; ന്യൂയോർക്ക് നഗരത്തിൽ അപ്രതീക്ഷിത പ്രതിസന്ധി (വീഡിയോ)

ന്യൂയോർക്ക്: അപ്രതീക്ഷിതമായി ലൈറ്റുകൾ മിന്നിയണഞ്ഞതും ലിഫ്റ്റുകളും സബ് വേ സർവീസുകളും പാതിവഴിയിൽ നിന്നതും ന്യൂയോർക്ക് നഗരത്തെ പരിഭ്രാന്തിയിലാക്കി. ഇതോടൊപ്പം തീഗോളം കണ്ടതും പൊട്ടിത്തെറി ശബ്ദം കേട്ടതും പരിഭ്രാന്തി ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ആവേശക്കടലായി അമേരിക്കയിലെ ഇന്ത്യക്കാർ; നരേന്ദ്ര മോദിയെ എതിരേറ്റത് ത്രിവർണ പതാക വീശി ഭാരത് മാതാ കി ജയ് മുഴക്കി

ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്. ...

ടൈംസ് സ്‌ക്വയറിൽ മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി; മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലി ട്രോൾ പൂരം; പ്രതികരണവുമായി അഡ്വ. എ ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ലെന്ന് എ.എൻ ഷംസീർ; പിണറായി സ്തുതികളിൽ നിറഞ്ഞ് ടൈംസ് സ്‌ക്വയർ വേദി

ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ ...

ന്യൂയോർക്കിനെ വിഴുങ്ങി കട്ടപ്പുകയും ചുവന്ന സൂര്യനും; പിന്നിൽ ‘ പറക്കുംതളികയിലെത്തിയ സംഘം’

വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ...

ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ; ജി 20 ധനമന്ത്രിമാരുടെ ഉൾപ്പെടെ നിർണായക യോഗങ്ങളിൽ പങ്കെടുക്കും

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ യുഎസിലെത്തി. ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിൽ ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 16 വരെയാണ് സന്ദർശനം. ...

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ...

ന്യൂയോർക്കിൽ വംശീയ ആക്രമണം; 2 സിഖുകാർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റിച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വംശജർ ആക്രമിക്കപ്പെട്ടു. സംഭവം വംശീയ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ടവർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകി. സംഭവവുമായി ...

ന്യൂയോർക്കിൽ വൻ തീപിടുത്തം; 9 കുട്ടികൾ ഉൾപ്പെടെ 19 പേർ വെന്തു മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ വെന്ത് മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ഇതിൽ 32 പേരുടെ നില ...

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. ഹഡ്സൺ നദീതീരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. https://twitter.com/DDIndialive/status/1456112719212515331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456112719212515331%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fhudson-river-diwali-celebrations-viral-video%2F അതേസമയം അമേരിക്കയിൽ ...

ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു; സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹാര്‍ലത്തു വച്ച്‌ വെടിയേറ്റ സിംഗ് ...

ദീപാവലി പ്രഭയിൽ അമേരിക്ക : ഓറഞ്ച് നിറത്തിൽ അണിഞ്ഞൊരുങ്ങി എംപയർ സ്റ്റേറ്റ് ബിൽഡിംഗ്

ന്യൂയോർക്ക്: ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി ഓറഞ്ച് നിറത്തിലണിഞ്ഞൊരുങ്ങി അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ന്യൂയോർക്ക് ഏവർക്കും ദീപാവലി ആശംസകൾ നേരുകയാണെന്നും ഓറഞ്ച് ലൈറ്റുകൾ തെളിയിച്ച് ഇന്ത്യക്കൊപ്പം ...

രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി അമേരിക്ക: ടൈംസ് ചത്വരത്തിലെ പടുകൂറ്റൻ ഡിസ്പ്ലേയിൽ ഓഗസ്റ്റ് അഞ്ചിന് രാമചരിതം തെളിയും

ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി ന്യൂയോർക്ക്. ലോകത്തെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ അന്നേ ദിവസം ...

ഒറ്റദിവസം ന്യൂയോർക്കിൽ മരിച്ചത് 562 പേർ : കണക്കുകൂട്ടലുകൾ തെറ്റിച്ച് യു.എസിൽ കോവിഡ് മരണങ്ങൾ 7000 കടന്നു

കോവിഡ്-19 മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക.യു.എസിലെ ന്യൂയോർക്കിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് 562 പേരാണ്. നഗരത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും ഉയർന്ന മരണം നിരക്കാണിത്. ന്യൂയോർക്കിൽ മാത്രം ഇതുവരെ 1,867 ...

ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി നരേന്ദ്ര മോദി; ആശങ്കയോടെ പാകിസ്ഥാൻ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ആശങ്കയോടെയാകും പാകിസ്ഥാൻ കാത് കൂർപ്പിക്കുക. കശ്മീർ വിഷയത്തിലെ ഇന്ത്യൻ ...

‘ഇന്ത്യ മുസ്ലിം വിരുദ്ധമാണെന്ന് പറയാൻ പാകിസ്ഥാന് നാണമില്ലേ? ന്യൂനപക്ഷങ്ങൾക്ക് നരകം തീർക്കുന്ന പാകിസ്ഥാൻ നുണകൾക്ക് മേൽ വിരാജിക്കുകയാണ്’; പാകിസ്ഥാനെതിരെ ന്യൂയോർക്കിൽ ആഞ്ഞടിച്ച് കറാച്ചി നേതാവ് നദീം നുസ്രത്

ന്യൂയോർക്ക്: പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ന്യൂയോർക്കിൽ പ്രതിഷേധം. ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത നാണക്കേടായിരിക്കുകയാണ് പാക് വംശജർ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist