മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ കൂട്ടിച്ചേർത്ത ബംഗ്ലാദേശ് ഭൂപടം പോസ്റ്റ് ചെയ്ത് ഇടക്കാല സർക്കാരിൻ്റെ ഉപദേശകൻ ; ഇന്ത്യ കണ്ണുരുട്ടിയതോടെ പോസ്റ്റ് മുക്കി
ന്യൂഡൽഹി : ഇന്ത്യയുടെ ഏതാനും ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്ത് ബംഗ്ലാദേശ് ഭൂപടം പോസ്റ്റ് ചെയ്ത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകൻ. ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാൾ, അസം, ത്രിപുര ...