cyber crime

Oplus_131072

ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി ; കാസർകോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വടകര സ്വദേശിയിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കാസര്‍കോട് ഉപ്പള ...

‘പന്നിക്കശാപ്പ്’ സംഘം വരുന്നു, കരുതിയിരിക്കുക, കളമൊരുങ്ങുന്നത് വന്‍തട്ടിപ്പിന്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്

ദില്ലി: പുതിയ തരം നിക്ഷേപ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍ രഹിതരായ യുവാക്കള്‍, ...

തട്ടിപ്പുകാര്‍ക്ക് ഏറെയിഷ്ടം വാട്‌സാപ്പ്, വേണം ജാഗ്രത, മുന്നറിയിപ്പ്

    ദില്ലി: സൈബര്‍ തട്ടിപ്പ് ചെയ്യുന്നവരുടെ ഏറ്റവും പ്രിയങ്കരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ...

പ്രധാനമന്ത്രി വടിയെടുത്തു; സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 4.5 ലക്ഷം  അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്.  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ...

സൈബർ തട്ടിപ്പുകാരെ നിങ്ങൾ പെട്ടു ; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും ...

വിർച്വൽ അറസ്റ്റിൽ ശരീരത്തിലെ അടയാളം പരിശോധിക്കണമെന്ന് ആവശ്യം ; വീഡിയോ കോളിലൂടെ നഗ്നയാക്കി തട്ടിപ്പ് ; ഇരയായത് അഭിഭാഷക

മുംബൈ : വിർച്വൽ അറസ്റ്റ് തട്ടിപ്പിൽ ഇരയായി അഭിഭാഷക. വീഡിയോ കോളിലൂടെ തട്ടിപ്പ് നടത്തിയവർ അഭിഭാഷക അറസ്റ്റിൽ ആണെന്ന് അറിയിക്കുകയും ശരീരത്തിലെ അടയാളം പരിശോധിക്കുന്നതിനായി നഗ്നയാകാൻ ആവശ്യപ്പെടുകയും ...

സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തു ; രണ്ട് കോഴിക്കോട് സ്വദേശിനികൾ അറസ്റ്റിൽ

പത്തനംതിട്ട : കേരളത്തിലും ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാവുകയാണ്. കോഴിക്കോട് സ്വദേശികളായ രണ്ടു യുവതികൾ നടത്തിയ തട്ടിപ്പിൽ പത്തനംതിട്ടയിലെ ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 49 ലക്ഷം രൂപയാണ്. ...

ഒരൊറ്റ ഫോണ്‍കോള്‍; യുവാവിന് നഷ്ടമായത് 11 ലക്ഷം, ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാം

  പറ്റിക്കലുകളുടെ കാലമാണിതെന്ന് പറയാം. പലതരത്തില്‍ പല വിധത്തിലുള്ള പറ്റിക്കലുകള്‍ ലോകമെമ്പാടും നടക്കുന്നു. ഇപ്പോഴിതാ ഒരു പുതിയ പറ്റിക്കല്‍ കഥയാണ് വൈറലാകുന്നത്. ഒരു ഫോണ്‍നമ്പറിന്റെ പേരില്‍ ഹൈദരാബാദിലുള്ള ...

2023 ൽ മാത്രം കേരളത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായത് 23,753 പേർ, നഷ്ടപെട്ടത് 201 കോടി രൂപ; റിപ്പോർട്ട് പുറത്ത് വിട്ട് കേരളാ പോലീസ്

കൊച്ചി: 2023 ൽ മാത്രം കേരളത്തിൽ സൈബർ തട്ടിപ്പിനിരയായവരുടെ കണക്ക് പുറത്ത് വിട്ട് കേരളാ പോലീസ് . കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 23,753 പേർക്ക് ഓൺലൈൻ ...

കാമുകിയുടെ ചതി ; പക തീർത്തത് നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിക്കൊണ്ട് ; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

വഡോദര : നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സൈബർ കുറ്റവാളി അറസ്റ്റിലായി. ഗുജറാത്തിലെ വഡോദര സ്വദേശി രാകേഷ് സിംഗ് ആണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ...

ഔട്ട്ലുക്കിൽ മെയിൽ വരുന്നില്ലേ ? വെറുതെ ലക്ഷങ്ങൾ തട്ടിപ്പുകാർക്ക് കൊടുക്കേണ്ട ; സിമ്പിൾ സ്റ്റെപ്പുകൾ ഇതാ

ഒരുകാലത്ത് കമ്പ്യൂട്ടറും മെയിലും ഇന്റർനെറ്റും എല്ലാം സാധാരണക്കാർക്ക് അത്ഭുതങ്ങളായിരുന്നു. അന്നൊക്കെ സിഡി- ഡിവിഡി റൈറ്റിംഗിനായി പ്രത്യേകം കടകൾ പോലുമുണ്ടായിരുന്നു. വിവര സാകേതിക രംഗം ദ്രുതഗതിയിൽ വളർച്ച പ്രാപിച്ചതോടെ ...

എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ സംഭവം ; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് : എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷാ ആണ് പ്രതി. കോഴിക്കോട് ...

സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്യണം; ഒരു ലൈക്കിന് 70 രൂപ; പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 37 ലക്ഷം രൂപ

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്യാനെന്ന പേരിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 37 ലക്ഷംരൂപ. ഓരോ ലൈക്കിനും 70 രൂപയായിരുന്നു ...

ഇന്റർനെറ്റ് വീഡിയോ കോൾ വഴി വനിതാ ഡോക്ടർക്ക് നഷ്ടമായത് 4.5 കോടി രൂപ; രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സൈബർ തട്ടിപ്പെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ്. കേസിൽ ഇരയാക്കപ്പെട്ട ...

സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ; അരുൺ കോയമ്പത്തൂരിലേക്ക് കടന്നെന്ന് സൂചന; അന്വേഷണം ഊർജ്ജിതം

കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനായി ഊർജ്ജിത തിരച്ചിൽ. സംഭവ ശേഷം പ്രതി അരുൺ വിദ്യാധരൻ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ...

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

ഹൈദരാബാദ്: പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ലവ്ഗുരു അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അസ്‌ട്രോ ഗോപാല്‍ എന്ന അക്കൗണ്ട് വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ...

Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

പ്രധാനമന്ത്രിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് സച്ചിന്‍ ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് ...

സൈബർ ആക്രമണം; ഡോമിനോസ് പിസ്സയുടെ ഇന്ത്യൻ വിഭാഗത്തിലേക്ക് ഹാക്കർമാർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്‌ 

ഡോമിനോസ് പിസ്സ ഔട്ട്ലെറ്റിന്റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . ഇസ്രയേലി സൈബര്‍ക്രൈം സഹസ്ഥാപകന്‍ അലോണ്‍ ഗാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ...

ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ അസഭ്യപ്രചാരണം; യൂത്ത് ലീഗ് നേതാവ് വീണ്ടും കുടുങ്ങി

പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  അസഭ്യപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist