Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

റഫേൽ കരാറിനെതിരെ ഫ്രാൻസിൽ ഇടപെട്ട സംഘടനക്ക് പിന്നിലും മറ്റാരുമല്ല; ഇന്ത്യയെ തകർക്കാൻ നിരന്തരം ഇടപെടൽ നടത്തി ജോർജ്ജ് സോറോസ്

റഫേൽ കരാറിനെതിരെയും കളിച്ചത് ജോർജ്ജ് സോറോസ്

by Brave India Desk
Feb 18, 2023, 03:14 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഇന്ത്യൻ ജനാധിപത്യത്തിനെതിരേയും കരുക്കൾ നീക്കുന്ന അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ കൂടുതൽ ഇടപെടലുകൾ പുറത്ത്. ഫ്രാൻസുമായി ഇന്ത്യ നേരിട്ട് നടത്തിയ റഫേൽ ഇടപാടിനെതിരെ ഫ്രാൻസിൽ പരാതി നൽകിയ സംഘടനയുമായും സോറോസിന് ബന്ധമുണ്ടായിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. റഫേൽ കരാറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂഷനെ സമീപിച്ച ഷെർപ അസോസിയേഷനാണ് സോറോസുമായി ബന്ധമുള്ളത്.

2018 ലായിരുന്നു ഷെർപ അസോസിയേഷൻ റഫേൽ കരാറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ പിന്തുണയുള്ള സർക്കാരിതര സംഘടനയാണ് ഷെർപ അസോസിയേഷൻ. ഇന്ത്യയിൽ ജനാധിപത്യപരമായി അധികാരമേറ്റ സർക്കാരിനെ തകർക്കാനുള്ള ശ്രമം സോറോസ് നേരത്തെ തന്നെ തുടങ്ങിയെന്നതിന്റെ തെളിവാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

അദാനി വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ സോറോസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിനെതിരെ തിരിഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചിരുന്നു. സോറോസിനെ സാമ്പത്തിക കുറ്റവാളി എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും സോറോസിനെതിരെ ആഞ്ഞടിച്ചു.

ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടന്ന പല രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളിലും സോറോസിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹിൻഡൻബർഗ് റിപ്പോർട്ട് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിടാനായിരുന്നു സോറോസിന്റെയും പ്രതിപക്ഷത്തിന്റെയും സ്രമം. ഇന്ത്യൻ ഓഹരി വിപണി തകരുമ്പോൾ അത് മോദിക്കെതിരെ തിരിച്ചു വിടാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്ത്യൻ സാമ്പത്തിക രംഗം സുശക്തമായിരുന്നതിനാൽ ഉദ്ദേശ്യം നടന്നില്ല. തുടർന്നാണ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ ഇന്ത്യയ്ക്കും മോദിക്കുമെതിരെ സോറോസ് രംഗത്തെത്തിയത്.

Tags: Narendra Modiadanirafale dealSorosSherpa FoundationOpen society foundation
Share6
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies