Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇന്ന് പച്ച ”വാൽനക്ഷത്രം കാണാം”; അരലക്ഷം വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വ ദൃശ്യം; ഏതൊക്കെ സ്ഥലങ്ങളിൽ എപ്പോൾ കാണാനാകും ?

by Brave India Desk
Feb 1, 2023, 07:30 pm IST
in Kerala, India, Science
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന വാൽ നക്ഷത്രം ഇന്ന് ഭൂമിയുടെ അടുത്തെത്തും. ലോകത്ത് എല്ലായിടത്ത് നിന്നും ഈ നക്ഷത്രം കാണാൻ സാധിക്കും. പച്ച നിറത്തോട് കൂടിയാണ് ഇതിനെ കാണാൻ സാധിക്കുക. വാല് തന്നെയാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 42 മില്യൺ കിലോമീറ്റർ അകലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. 50000 വർഷത്തിന് മുമ്പാണ് ഈ വാൽ നക്ഷത്രത്തെ അവസാനമായി കണ്ടത്. അന്ന് ഭൂമിയിൽ വസിച്ചിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു.

Stories you may like

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

സൂര്യന് ചുറ്റും ഭ്രമണം പൂർത്തിയാക്കിയ ശേഷമാണ് വാൽനക്ഷത്രം ഭൂമിക്ക് മുകളിലൂടെ കടന്ന് പോകുന്നത്. തെളിഞ്ഞും ഇരുണ്ടുമുള്ള ആകാശത്തിൽ മാത്രമേ ഇവയെ കാണാൻ സാധിക്കൂ. അധികം പ്രകാശം വഹിക്കാത്തത് കൊണ്ട് തന്നെ ബൈനോക്കുലർ ഉപയോഗിക്ക് നോക്കാം. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകില്ലെന്ന് സാരം. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യവും നക്ഷത്രത്തിനുള്ളിലെ കാർബൺ തന്മാത്രകളുടെ സംയോജനവും കൊണ്ടാണ് ഇവ പച്ച നിറത്തിൽ കാണപ്പെടുന്നത്.

രാത്രി 9.30 ക്ക് ശേഷം മാത്രമേ ഇവയെ കാണാനാകൂ. പശ്ചിമ ബംഗാൾ, ഒഡിഷ, ലഡാക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഈ അപൂർവ്വ ദൃശ്യം കാണാൻസാധിക്കുമെന്നാണ് വിവരം.

Tags: cometGreen cometവാൽനക്ഷത്രംപച്ച വാൽനക്ഷത്രം
Share35
Tweet
Send
Share

Latest stories from this section

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

Latest News

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies