80000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന അതിഥി; തെളിഞ്ഞത് കോട്ടയത്തെ ആകാശത്ത്
കോട്ടയം: അത്യപൂര്‍വ്വ ആകാശകാഴ്ച്ചയ്ക്ക് സാക്ഷിയായി കോട്ടയം 80,000 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിന്‍ഷാന്‍-അറ്റ്ലസ് വാല്‍നക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ...