Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അടിവയറ്റിൽ ഒളിപ്പിച്ച് അതിർത്തി കടത്തിയത് എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ; കടത്തുകൂലി 300 രൂപ; പിടിച്ചെടുത്തത് 54 ലക്ഷം രൂപയുടെ സ്വർണം

by Brave India Desk
Jan 31, 2023, 09:50 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. ബിഎസ്എഫ് സൈനികർ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് സ്വർണം കണ്ടെടുത്തത്.

അതിർത്തിയിലെ അമുദിയ ഔട്ട് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 932 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നിലവിൽ ഇതിന് 54, 78,855 രൂപ വില വരും. നോർത്ത് 24 പർഗനാസ് സ്വദേശി മദായ് മണ്ഡലിനെയാണ് ബിഎസ്എഫ് പിടികൂടിയത്.

Stories you may like

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

സംശയകരമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. മെറ്റൽ ഡിറ്റക്ടർ വെച്ചുളള പരിശോധനയിൽ അടിവയറ്റിലേക്ക് ചേർത്ത് വെക്കുമ്പോൾ ബീപ്പ് ശബ്ദം മുഴങ്ങിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു. എന്താണ് ഒളിപ്പിച്ചതെന്ന് ചോദിച്ചെങ്കിലും ഇയാൾ ആദ്യം സമ്മതിച്ചില്ല. പിന്നീട് ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വർണ ബിസ്‌ക്കറ്റുകളാണെന്ന് തെളിഞ്ഞത്.

ഏറെ നാളായി ഇത്തരത്തിൽ സ്വർണക്കടത്ത് നടത്താറുണ്ടെന്ന് ഇയാൾ പിന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബംഗ്ലാദേശിലെ സാത്കിര ജില്ലയിലുളള റഹീം എന്നയാളാണ് തനിക്ക് ബിസ്‌ക്കറ്റുകൾ കൈമാറിയതെന്നും ഇയാൾ പറഞ്ഞു. മലദ്വാരം വഴിയാണ് ബിസ്‌ക്കറ്റുകൾ അടിവയറ്റിലെത്തിക്കുന്നത്. 300 രൂപയാണ് ഒരു തവണ ഇങ്ങനെ സ്വർണം കടത്തുന്നതിന് ലഭിക്കുന്നത്. അതിർത്തി കടത്തുന്ന സ്വർണം നോർത്ത് 24 പർഗനാസിലെ സുരേഷ് എന്നയാൾക്ക് കൈമാറുകയാണ് താൻ ചെയ്യുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.

ഇയാളെ തുടർ നിയമനടപടിക്ക് വിധേയനാക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Tags: Border Villagebangladeshbsfbengalgold smugglerNorth 24 Parganas
Share3TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

Discussion about this post

Latest News

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies