രഹസ്യമായി അതിർത്തി കടന്നു; സംശയം തോന്നാതിരിക്കാൻ വിവിധ ഭാഷാ തൊഴിലാളിയെന്ന പേരിൽ ഫാക്ടറികളിൽ ജോലിയ്ക്ക് ചേർന്നു; ഗുജറാത്തിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ അൽ ഖ്വായ്ദ ഭീകരർ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ആക്രമണം നടത്താനുള്ള അൽ ഖ്വായ്ദയുടെ പദ്ധതി തകർത്ത് ഭീകരവിരുദ്ധ സേന. നാല് ഭീകരരെ പിടികൂടി. ബംഗ്ലാദേശിൽ നിന്നും എത്തിയ മുഹമ്മദ് സോജബ്, ഖാലിദ് ...