Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദി കേരള സ്റ്റോറി സംസാരിക്കുന്നത് ആയുധങ്ങളില്ലാത്ത ഭീകരവാദത്തെക്കുറിച്ച്; നമ്മുടെ കണ്ണ് തുറപ്പിക്കും; വിദ്യാർത്ഥിനികൾക്കൊപ്പമിരുന്ന് സിനിമ കണ്ട് ജെ.പി നദ്ദ; ഏവരും കാണണമെന്നും പ്രതികരണം

by Brave India Desk
May 8, 2023, 09:37 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറി തുറന്നുകാട്ടുന്നത് ആയുധങ്ങൾ കൊണ്ടല്ലാത്ത ഭീകരവാദമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പമിരുന്ന് സിനിമ കണ്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവതലമുറയെ സ്വാധീനം ചെലുത്തി തെറ്റായ പാതയിലേക്ക് നയിക്കുന്നത് എങ്ങനെയെന്നത് ചിത്രം കൃത്യമായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുധങ്ങളില്ലാത്ത പുതിയ തരം ഭീകരവാദം എങ്ങനെയാണ് യുവതലമുറയെ നശിപ്പിക്കുന്നത് എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. വിഷലിപ്തമായ ഭീകരവാദത്തെക്കുറിച്ചാണ് ദി കേരള സ്‌റ്റോറി സംസാരിക്കുന്നത്. തോക്കുകളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചുള്ള ഭീകരവാദത്തെക്കുറിച്ച് നാം കേട്ടിരിക്കും. എന്നാൽ ഇത് വ്യത്യസ്തമാണെന്നും നദ്ദ കൂട്ടിച്ചേർത്തു.

Stories you may like

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

ദി കേരള സ്‌റ്റോറിയുടെ പ്രദർശനത്തിന് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നായിരുന്നു അടുത്തിടെ കേരള ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിഷയത്തെ ഗൗരവമായി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. നമ്മുടെ യുവത തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതിന് ഇത് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കണ്ണു തുറപ്പിക്കുന്ന സിനിമയാണ് ദി കേരള സ്റ്റോറി. എല്ലാവരും സിനിമ നിർബന്ധമായും കണ്ടിരിക്കണമെന്നും നദ്ദ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിൽ എത്തിയതായിരുന്നു നദ്ദ. ഇനോക്‌സിലെ വിദ്യാർത്ഥിനികൾക്കൊപ്പമാണ് അദ്ദേഹം ബംഗളൂരുവിൽ സിനിമ കണ്ടത്. പൊതുജനങ്ങൾക്ക് സിനിമ കാണുന്നതിനായി വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags: BJPjp nadhaThe Kerala Story
Share12
Tweet
Send
Share

Latest stories from this section

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

Latest News

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology