Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

കഴിക്കുമ്പോഴും ഫോണിലാണോ കണ്ണ്; മുന്നറിയിപ്പുമായി വിദഗ്ധര്‍

by Brave India Desk
Sep 6, 2024, 08:23 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

ശരീരത്തിന് പോഷണം ലഭിക്കണമെങ്കില്‍ എന്തെങ്കിലും ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതു പോലെ തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നമ്മള്‍ ഭക്ഷണം എങ്ങനെ കഴിക്കുന്നുവെന്നതും. ഭക്ഷണം കഴിക്കുന്ന രീതികളിലുണ്ടാകുന്ന അപാകതകള്‍ മൂലം പലര്‍ക്കും പോഷണങ്ങള്‍ ശരിയായ അളവില്‍ ലഭിക്കില്ല.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

ചിലരുടെ ഒരു മോശം ശീലമാണ് ഒരു കൈകൊണ്ട് ഭക്ഷണം വായിലേക്കും മറു കൈയില്‍ സ്‌ക്രോള്‍ ചെയ്തു കൊണ്ട് മൊബൈല്‍ ഫോണും ഇത് വളരെ അപകടകരമായ ഒരു ശീലമാണ് ഇത് നിങ്ങള്‍ തുടര്‍ന്ന് പോരുകയാണെങ്കില്‍ എത്ര ബാലന്‍സ്ഡ് ആയ ഡയറ്റ് ആണെങ്കിലും ഉദ്ദേശിക്കുന്ന ആരോഗ്യഗുണം ഉടനെയൊന്നും കിട്ടാതെ വരും.

മനസു നിറഞ്ഞു കഴിക്കുന്ന ഭക്ഷണത്തിന് ഗുണമേന്മയും കൂടുമെന്നാണ് പഴഞ്ചൊല്ല് ഭക്ഷണം കഴിക്കുന്നതിലല്ല, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് മനസുനിറഞ്ഞു കഴിക്കുക എന്നത്. ഭക്ഷണം മെല്ലെ, ശ്രദ്ധയോടെ കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ മികച്ചതാക്കുന്നതിനൊപ്പം സംതൃപ്തിയും നല്‍കും. ഇത് വിശപ്പിനെ മനസിലാക്കാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

നമ്മള്‍ ഭക്ഷണം കഴിക്കുകയാണ് എന്ന് ബോധവാന്മാരാകുമ്പോള്‍ ഭക്ഷണം ചവച്ചു കഴിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. ഇത് ശരീരത്തിന് ഭക്ഷണം എത്രത്തോളം ആവശ്യമാണെന്ന് തിരച്ചറിയാന്‍ സഹായിക്കും. ഭക്ഷണത്തിലെ ചേരുവകളും രുചിയും ശ്രദ്ധിക്കും. ഇനി ഇപ്പോള്‍ അത്ര ബാലന്‍സ്ഡ് ഡയറ്റ് അല്ലെങ്കില്‍ പോലും മനസുനിറഞ്ഞ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നന്നായി വിശന്നതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക എന്നത്.
വിശപ്പാകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന പ്രക്രിയ വൈകിപ്പിക്കും.വിശന്നു കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ എല്ലാ പോഷകങ്ങളും കൃത്യമായി ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കും. വിശപ്പില്ലാതെ എത്ര ബാലന്‍സ്ഡ് ആയ ഭക്ഷണം കഴിച്ചാലും അത് പോഷകങ്ങളെ മുഴുവനായി ആഗിരണം ചെയ്യാന്‍ സഹായിക്കില്ല. അതുകൊണ്ട് വിശപ്പുണ്ടായതിന് ശേഷം മതി ഭക്ഷണം.

Tags: foodmobile phone
Share1TweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies