Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയ്ക്ക് പിന്നിൽ അണി നിരക്കാനാണ് താത്പര്യം; ശബ്ദമുയർത്തി സഹായിക്കൂ ലോകനേതാവേ …ഞങ്ങൾ ലോകത്തിലെ അധികാരവടംവലിയുടെ ഇരകൾ;നരേന്ദ്രമോദിയ്ക്ക് മുമ്പിൽ അഭ്യർത്ഥനയോടെ പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി

by Brave India Desk
May 22, 2023, 12:20 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

പോർട്ട് മൊറെസ്ബി: ഇന്ത്യൻ പ്രധാനമന്ത്രിയെ തെക്കൻ രാജ്യങ്ങളുടെ നേതാവെന്ന് വിശേഷിപ്പിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ. ഇന്ത്യൻ പ്രധാമന്ത്രി ലോകനേതാവായാണ് പസഫിക് ദ്വീപ് രാഷ്ട്രങ്ങൾ കണക്കാക്കുന്നതെന്നും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നേതൃത്വത്തിന് പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ അധികാരവടംവലിയുടെ ഇരകളാണ് തങ്ങളെന്നും ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കാനാണ് താത്പര്യമെന്നും ജെയിംസ് മാരാപ്പെ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം പസഫിക് ദ്വീപുകളിലെ രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹഅധ്യക്ഷതയിൽ നടന്ന മൂന്നാമത് ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണ (എഫ്‌ഐപിഐസി) ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജെയിംസ് മാരാപ്പെ.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

റഷ്യൻ അധിനിവേശം കാരണം തങ്ങളുടെ രാജ്യത്ത് പണപ്പെരുപ്പഭീഷണി ഉണ്ടായതായും ഉയർന്ന ഇന്ധനച്ചിലവും വൈദ്യുതിനിരക്കും താങ്ങാനാവുന്നില്ലെന്നും പാപുവ ന്യൂ ഗിനിയ പ്രധാമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി , വലിയ രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നത് തങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ജി 20, ജി 7 തുടങ്ങിയ ആഗോള ഫോറങ്ങളിൽ ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്കായി സജീവമായ ശബ്ദമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ‘വികസിത സമ്പദ്വ്യവസ്ഥകൾ സമ്പദ്വ്യവസ്ഥ, വാണിജ്യം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ ഞങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ നൽകാൻ കഴിയുന്ന ശബ്ദമാണ് നിങ്ങളുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പസഫിക് ദ്വീപ് രാജ്യങ്ങളുടെ വക്താവാകാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ച അദ്ദേഹം, ‘നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരു വക്താവാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ആ മീറ്റിംഗുകളിൽ ഇരുന്നു ചെറിയ വളർന്നുവരുന്ന രാജ്യങ്ങളുടെയും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെയും അവകാശങ്ങൾക്കായി പോരാടുന്നത് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ നേതാക്കൾക്ക് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹമുണ്ട് മോദിജി, നിങ്ങൾ അവ കേൾക്കാൻ തയ്യാറാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ സംഭാഷണങ്ങൾക്കൊടുവിൽ ഇന്ത്യയും പസഫിക് സമുദ്രവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ദൃഢമാകുകയും ചെയ്യട്ടെയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pm modimodiPrime Minister Narendra ModiPapua New Guinea PMPacific Islandsrally behind Indialeader of the Global SouthPrime Minister James Marape
Share
Tweet
SendShare

Latest stories from this section

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies