Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തോർത്ത് മുണ്ട് മാത്രം ധരിച്ച് രണ്ടാനമ്മയ്‌ക്കെതിരെ പരാതി നൽകാൻ 11 കാരൻ പോലീസ് സ്‌റ്റേഷനിൽ; പ്രശ്‌നം പരിഹരിച്ച് പോലീസ് ഉദ്യോഗസ്ഥർ

Refused his , to

by Brave India Desk
May 16, 2023, 02:06 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമരാവതി: പോലീസ് സ്‌റ്റേഷനിലെത്തുന്നുവരുടെ പരാതികൾ പല തരത്തിലാണ്. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന ചിന്തയോടെയാണ് എല്ലാവരും പോലീസ് സ്‌റ്റേഷനെ സമീപിക്കുന്നത്. അങ്ങനെ ആന്ധ്രാപ്രദേശിലെ ഒരു 11 കാരനും വമ്പൻ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 11 കാരൻ വെറും ടവ്വൽ മാത്രം ധരിച്ചാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

11 കാരന്റെ പരാതി രണ്ടാനമ്മ ലക്ഷിക്കെതിരെ ആയിരുന്നു. സഹൃത്തിന്റെ ജന്മദിനാഘോഷത്തിന് തയ്യാറായി പോകുന്നതിനായി വെള്ള ഷർട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാൽ അവർ അതുചെയ്തില്ല. തുടർന്ന് രോഷാകുലനായ പതിനൊന്നുകാരൻ രണ്ടാനമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may like

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

11 കാരന്റെ പരാതി കാര്യമായി തന്നെ എടുത്ത പോലീസ്, കുടുംബത്തെ കണ്ടെത്തുകയും കുട്ടിയുടെ രണ്ടാനമ്മയെയും അച്ഛനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് പിറന്നാളിന് പോകാൻ വെള്ള ഷർട്ട് നൽകാമെന്ന ഉറപ്പിന്മേൽ ലക്ഷ്മിയേയും ഭർത്താവിനെയും പോലീസ് വിട്ടയച്ചു.

Tags: favourite white shirtagainst stepmomboy complainscops
Share5
Tweet
SendShare

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

Latest News

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies