തോർത്ത് മുണ്ട് മാത്രം ധരിച്ച് രണ്ടാനമ്മയ്‌ക്കെതിരെ പരാതി നൽകാൻ 11 കാരൻ പോലീസ് സ്‌റ്റേഷനിൽ; പ്രശ്‌നം പരിഹരിച്ച് പോലീസ് ഉദ്യോഗസ്ഥർ
അമരാവതി: പോലീസ് സ്‌റ്റേഷനിലെത്തുന്നുവരുടെ പരാതികൾ പല തരത്തിലാണ്. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന ചിന്തയോടെയാണ് എല്ലാവരും പോലീസ് സ്‌റ്റേഷനെ സമീപിക്കുന്നത്. അങ്ങനെ ആന്ധ്രാപ്രദേശിലെ ഒരു 11 കാരനും വമ്പൻ ...