Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗാസിയാബാദിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; ഹിന്ദു പ്രവർത്തകർക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്; നിരവധി പേർക്ക് പരിക്കേറ്റു

by Brave India Desk
May 12, 2023, 10:13 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുപരിപാടിയ്ക്കിടെ ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ മതതീവ്രവാദികളുടെ ആക്രമണം. ഹിന്ദു യുവവാണി പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ഗാസിയാബാദിലെ മുരാദ്‌നഗറിൽ ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ഗാസിയാബാദിൽ തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു. ഇത് അലങ്കോലപ്പെടുത്താനുള്ള മതമൗലികവാദികളുടെ ശ്രമമായിരുന്നു ആക്രമണം എന്നാണ് സൂചന. പരിപാടി പുരോഗമിക്കുന്നതിനിടെ മതതീവ്രവാദികൾ സംഘടിച്ച ആളുകൾക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ നാല് പാടും ചിതറിയോടി.

Stories you may like

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

പരിപാടിയിൽ ബിജെപി എംഎൽ അജിത് പാൽ ത്യാഗിയും മറ്റ് പ്രവർത്തകരും പങ്കെടുത്തിരുന്നു. കല്ലേറിൽ ഇവർക്കും പരിക്കേറ്റു. വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും പോലീസ് ആണ്.

വർഗ്ഗീയ സംഘർഷമായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്. എന്നാൽ ഹിന്ദു പ്രവർത്തകർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായി. ഏറെ നാളായി പ്രദേശത്ത് വർഗ്ഗീയ സംഘർഷത്തിനുള്ള ഗൂഢാലോചനകൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: hinduupyuva vani
Share11TweetSendShare

Latest stories from this section

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

പിണറായി സർക്കാരിന് വൻ തിരിച്ചടി! ഐഎഎസ് സ്ഥലംമാറ്റത്തിൽ സിഎടി ഇടപെടൽ; അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

Discussion about this post

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies