Saturday, March 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സുരക്ഷ കൂട്ടാന്‍ ടെലഗ്രാം; ഫോണ്‍നമ്പറും ഐപിയും അടക്കമുള്ള യൂസര്‍ ഡേറ്റ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കും

by Brave India Desk
Sep 24, 2024, 04:43 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള ഒരുക്കത്തിലാണ് ടെലഗ്രാം.ഇതിനായുള്ള നടപടികള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് മേധാവി പാവെല്‍ ദുരോവ് പ്രഖ്യാപിച്ചു ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങള്‍ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായി അദ്ദേഹം അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളും ഉള്ളടക്കങ്ങളും ടെലഗ്രാമില്‍ തിരയുന്നവരെ പ്ലാറ്റ്‌ഫോമില്‍ ബ്ലോക്ക് ചെയ്യും.

Stories you may like

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനോ കണ്ടെത്താനോ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ നിയമപരമായി ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് കൈമാറും. സുഹൃത്തുക്കളേയും വാര്‍ത്തകളും തിരയുന്നതാണ് ടെലഗ്രാമിലെ സെര്‍ച്ച് ഫീച്ചറെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയല്ലെന്നും ദുരോവ് ഊന്നിപ്പറഞ്ഞു.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍, മയക്കുമരുന്നുകള്‍, തട്ടിപ്പുകള്‍, കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ എന്നിവ ടെലഗ്രാം സെര്‍ച്ചില്‍ വരാതിരിക്കാന്‍ എഐ സാങ്കേതിക വിദ്യയും ടെലഗ്രാം ഉപയോഗപ്പെടുത്തും. ടെലഗ്രാമിന്റെ സാധാരണ ഉപഭോക്താക്കളെ ഈ നടപടികള്‍ യാതൊരുതരത്തിലും ബാധിക്കുകയില്ല. വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നേരത്തെ തന്നെ ഈ നയം പിന്തുടരുന്നുണ്ട്.

Tags: Telegram
Share59TweetSendShare

Latest stories from this section

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

Discussion about this post

Latest News

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology