Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെഎസ്ഇബി കേബിള്‍ അറുത്ത് കള്ളന്മാര്‍; ഭാഗ്യം കൊണ്ട് അത് സംഭവിച്ചു, അല്ലെങ്കില്‍ വരാനിരുന്നത് വന്‍ ദുരന്തം

by Brave India Desk
Sep 14, 2024, 02:09 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കെ എസ് ഇബിയുടെ കേബിളുകള്‍ മോഷ്ടിക്കാന്‍ ശ്രമം. ഇതുമൂലം കൊട്ടിയത്ത് പലഭാഗങ്ങളിലും വൈദ്യുതിവിതരണം ഏേെറനരം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയോടെയാണ് സംഭവം. ദേശീയപാതയില്‍ കൊട്ടിയം പട്ടരുമുക്കിനു സമീപം മുസ്ലിം ജമാഅത്ത് പള്ളിക്കടുത്തുനിന്നാണ് ഭൂമിക്കടിയിലൂടെയുള്ള കെ.എസ്.ഇ.ബി.യുടെ 11 കെ.വി. യു.ജി.കേബിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

Stories you may like

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

എന്നാല്‍ കേബിള്‍ മുറിക്കുന്നതിനിടെ വൈദ്യുതിബന്ധം സ്വയം ഡ്രിപ്പായതിനാല്‍ വലിയദുരന്തം ഒഴിവായി. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി വൈദ്യുതിവിതരണം നിലച്ചതോടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കേബിള്‍ മുറിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്.

വൈദ്യുതി ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി. വൈദ്യുതിവിതരണം തടസ്സപ്പെട്ടത് മൂവായിരത്തോളം ഉപഭോക്താക്കളെയാണ് ബാധിച്ചത്.. ഓണത്തിരക്കിനിടെ വൈദ്യുതിവിതരണം നിലച്ചത് വ്യാപാരികളെയും കഷ്ടത്തിലാക്കി. നിരവധി സ്ഥാപനങ്ങളിലെ ഓണാഘോഷപരിപാടികള്‍ പ്രതിസന്ധിയിലായി.

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഓട നിര്‍മിക്കുന്നതിന് കുഴിയെടുത്തതിനാല്‍ കേബിളിന്റെ പലഭാഗങ്ങളും പുറത്തുകാണാവുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത് വൈദ്യുതി പ്രവഹിച്ചിരുന്ന കേബിള്‍ മുറിക്കാന്‍ ശ്രമിച്ചത് വലിയ അപകടങ്ങള്‍ക്കു കാരണമാകുമായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഈ സ്ഥലത്തുനിന്നും ഹാക്‌സോ ബ്ലേഡുകളും ലൈറ്ററും കമ്പികളും ലഭിച്ചിട്ടുണ്ട് . സംഭവത്തില്‍ കെ.എസ്.ഇ.ബി. അധികൃതര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി.

Tags: ksebCable
Share8TweetSendShare

Latest stories from this section

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

Discussion about this post

Latest News

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി:2000 കോടിയുടെ ഗവൺമെന്റ് സുന്ദരി! കുട്ടിക്കൂറ

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; ലോക്സഭാ എംപിമാരായ സാവോനി ഘോഷും മാലാ റോയും വിമത പാർട്ടിയിലേക്ക്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies