Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ബോളിവുഡിനെയും ഹോളിവുഡിനെയും മാടിവിളിച്ച് യുപി; സംസ്ഥാനത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് 10 ലക്ഷം മുതൽ രണ്ട് കോടി വരെ സബ്‌സിഡി; വെബ് സീരീസുകൾക്കും ആനുകൂല്യം

by Brave India Desk
Feb 23, 2023, 07:04 pm IST
in Cinema, India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ; ചലച്ചിത്ര നിർമാണ മേഖലയിൽ സംസ്ഥാനത്തിന്റെ വരുമാനം ഉയർത്തുന്ന വമ്പൻ കുതിപ്പിന് ഒരുങ്ങുകയാണ് യുപി. നോയ്ഡയിൽ വരുന്ന ഫിലിം സിറ്റിക്ക് പുറമേ സംസ്ഥാനത്ത് ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾക്ക് വമ്പൻ ആനുകൂല്യങ്ങളാണ് യോഗി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം മുതൽ രണ്ട് കോടി വരെയുളള സബ്‌സിഡിയാണ് വൻകിട ബജറ്റ് ചിത്രങ്ങൾക്ക് ലഭിക്കുക. വെബ് സീരീസുകൾക്കും ആനുകൂല്യങ്ങൾ ലഭിക്കും.

സംസ്ഥാനത്തിന്റെ പുതിയ ചലച്ചിത്ര നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്യഭാഷകളായ ഭോജ്പുരി, ബുന്ദേലി, അവാധി തുടങ്ങിയവയിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് 50 ശതമാനം വരെ സബ്‌സിഡി നൽകാനാണ് നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ മറ്റ് ഭാഷകൾക്ക് 25 ശതമാനം സബ്‌സിഡി ലഭിക്കും.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

സംസ്ഥാനത്ത് സ്റ്റുഡിയോയും ഫിലിം ലാബും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നവർക്ക് 25 ശതമാനം വരെ പരമാവധി 50 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. പൂർവാഞ്ചൽ, വിന്ദ്യാചൽ, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിലാണ് സ്റ്റുഡിയോയും ലാബും ഒരുക്കുന്നതെങ്കിൽ 35 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കുക. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 50 ലക്ഷം രൂപ വരെ സബ്‌സിഡി നൽകും.

സിനിമയുടെ പകുതിയലധികം ഭാഗം സംസ്ഥാനത്ത് ചിത്രീകരിച്ചാൽ പരമാവധി ഒരു കോടി രൂപ വരെ സബ്‌സിഡി ലഭിക്കും. നോയ്ഡയിലെ ഫിലിം സിറ്റിയിൽ നിർമിക്കുന്ന ചിത്രങ്ങൾക്ക് ഉൾപ്പെടെ ഈ ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.

ഷൂട്ടിംഗ് അനുമതി തേടുന്നവരുടെ അപേക്ഷകളിൽ തീർപ്പാക്കാനും സബ്‌സിഡികൾ കാലതാമസം കൂടാതെ നൽകാനും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. തദ്ദേശവാസികൾക്ക് ജോലി നൽകാനും ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാനായി യുവാക്കൾ ഉൾപ്പെടെയുളളവർ മുംബൈയിലേക്കും മറ്റും കുടിയേറുന്നത് തടയാനും ലക്ഷ്യമിട്ടുമാണ് യോഗി സർക്കാരിന്റെ തീരുമാനം.

Tags: noidaഫിലിം സിറ്റിഷൂട്ടിംഗ്നോയ്ഡ ഫിലിം സിറ്റിസിനിമ സബ്‌സിഡിFilm ProductionUP Film CityNoida Film Cityup
Share31
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies