തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിമാരായ സുരേഷ് ഗോപിയും റിച്ചാര്‍ഡ് ഹെയും ഈ മാസം 14ന് മൂന്നാര്‍ സന്ദര്‍ശിക്കും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സംഘവും മൂന്നാറിലെത്തുമെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post