ഡല്‍ഹി: സഞ്ചയ് ബന്‍സാലി സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രം പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന നിരോധന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശന വിലക്കാണ് കോടതി റദ്ദാക്കിയത്.
Discussion about this post