‘സഞ്ജു’വിന്റെയും ‘പത്മാവതി’ന്റെയും റെക്കോഡുകള്‍ മറികടന്ന് ‘ഉറി’
ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. മൂന്നാം വാരത്തിലും ചിത്രം റെക്കോഡുകള്‍ തകര്‍ക്കുകയാണ്. ...