Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഞാനും എന്റെ ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു; ഞങ്ങൾക്ക് ഒരു കുഞ്ഞ് വരാൻ പോകുന്നു; ബാല

by Brave India Desk
Feb 21, 2025, 05:42 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് നടൻ ബാല. ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹമോചനം അതിനെ തുടർന്നുണ്ടായ വിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറാൻ കാരണമാത്. എന്നാൽ ഇപ്പോഴിതാ വിവാഹമോചന ഉടമ്പടിയിൽ ബാല അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടു എന്ന പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായാണ് നിർമ്മിച്ചതെന്ന പരാതി കൂടിയുണ്ട്.

എന്നാൽ പോലീസിനും കോടതിക്കും താൻ കൊടുത്ത വാക്ക് ഇതുവരെ തെറ്റിച്ചിട്ടില്ല, സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കിക്കൊണ്ട് ഒരു വീഡിയോ ബാല തന്റെ സോഷ്യൽ മീഡിയ പേജിൽ ഇന്നലെ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യ കോകിലയും നടന് പിന്തുണയുമായി വീഡിയോയിൽ ഒപ്പം ഉണ്ട്. ഒരു പ്രശ്‌നത്തിനും താൽപര്യമില്ലാത്ത താൻ വ്യാജരേഖ ചമച്ചു എന്ന് പറയുന്നത് തെറ്റാണെന്നും മാദ്ധ്യമങ്ങൾ ഒരിക്കലും അത്തരത്തിൽ പറയരുതെന്നും ബാല വീഡിയോയിൽ പറയുന്നു.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

”എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് ഞാൻ കോടതിയോടും പോലീസിനോടും വാക്ക് കൊടുത്തിട്ടുണ്ട്. അത് ഞാൻ പാലിച്ചു. പിന്നെ കേസിനു മുകളിൽ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതിരിക്കണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാണ്” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

‘താൻ മിണ്ടിയാലും മിണ്ടാതിരുന്നലും പ്രശ്‌നമാണ് എന്ന് ബാല തുറന്നടിക്കുന്നു. ഞങ്ങൾ ഇപ്പോൾ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ മറ്റേ സൈഡിൽ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്‌നങ്ങൾ വന്നു കൊണ്ടിരിക്കുന്നു. സംസാരിച്ചാൽ എന്റെ പേരിൽ അടുത്ത കേസ് വരും, എന്ന് ബാല കൂട്ടിച്ചേർത്തു.

”ഞാൻ എന്റെ ഭാര്യയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങൾക്കൊരു കുട്ടി വരാൻ പോവുകയാണ്, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോകുന്നതാണ് നല്ലത്. അവരവർക്ക് അർഹതപ്പെട്ടത് അവരവർക്ക് തീർച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്ന് പറഞ്ഞത് തെറ്റായിപ്പോയി. ഒരുപാട് പേർക്ക് നന്മ ചെയ്യുന്ന ആളാണ് ഞാൻ, ആ നന്മയ്ക്കെല്ലാം വിഷം വയ്ക്കുന്നതുപോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകൾ മാദ്ധ്യമങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Tags: bala
Share8
Tweet
SendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Discussion about this post

Latest News

2028-ഓടെ എല്ലാ വാഹനങ്ങൾക്കും വരുന്നു V2V കമ്മ്യൂണിക്കേഷൻ; ഇരുചക്ര വാഹനങ്ങൾക്കും നിർബന്ധം!’: റോഡപകടങ്ങൾക്ക് വിട;  വിപ്ലവത്തിനൊരുങ്ങി ഇന്ത്യ!

2028-ഓടെ എല്ലാ വാഹനങ്ങൾക്കും വരുന്നു V2V കമ്മ്യൂണിക്കേഷൻ; ഇരുചക്ര വാഹനങ്ങൾക്കും നിർബന്ധം!’: റോഡപകടങ്ങൾക്ക് വിട; വിപ്ലവത്തിനൊരുങ്ങി ഇന്ത്യ!

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

സ്വീഡൻ വിട്ടോടി ഇന്ത്യക്കാർ..മനോഹരമായ ഭൂപ്രകൃതിയും പണവും; പക്ഷേ ഇന്ത്യമതി കാരണം എന്ത്? ഇന്ത്യ തന്നെ…

ഭാരതത്തിന്റെ ആത്മാഭിമാനം വാനോളമുയർന്ന ചരിത്രദിനം! ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെഏഴാം വാർഷികം; നിരാശപൂണ്ട് പ്രതിപക്ഷം, സുരക്ഷ ശക്തമാക്കി കശ്മീർ!

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ബൈക്കിൽ 60 ലക്ഷം ലീറ്റർ പെട്രോൾ കടത്ത്! എല്ലാം തകർത്ത് ആ ‘സ്ഫോടനം’;പാകിസ്താനെ ഞെട്ടിച്ച് ഇറാൻ ഇന്ധന മാഫിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies