ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്കു മടക്കിക്കൊണ്ടു വരുന്നതിനു പ്രത്യേക മേഖലകള്‍ അവര്‍ക്കായി നിര്‍മിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിബായി ചൗധരി പറഞ്ഞു. പണ്ഡിറ്റുകള്‍ക്കു മാത്രമായി കശ്മീരില്‍ പ്രത്യേക മേഖല നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
പതിനായിരത്തിലധികം കശ്മീരി പണ്ഡിറ്റുകളെയാണുതാഴ്വരയിലേക്കു മടക്കിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. മൂന്നു പട്ടണങ്ങളിലായി ഇവരെ പാര്‍പ്പിക്കാനാണ് തീരുമാനം.
ഇതിനെതിരെ വിഘടനവാദി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുന്നതു കാഷ്മീരിലെ സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് വിഘടനവാദികളുടെ നിലപാട്.
എന്നാല്‍ ക്ശ്മീരി പണ്ഡിറ്റുകളെ ഏത് വിധേയനയും പുനരധിവസിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
അഭിപ്രായമാണു വിഘടവാദികള്‍ക്ക്. ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഹമലേേെ.മുെഃ?രമരേീറല=ഹമലേേെ&ിലംരെീറല=164220#േെവമവെ.ര5ഛറുടഗക.റുൗള
Discussion about this post