ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു
. ഇത്തവണ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരുടെ വോട്ട് നിര്‍ണായകമാണ് ഏഴ് ലക്ഷത്തോളെ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരാണ് ബ്രിട്ടനിലുള്ളത്.
മുന്‍കാലങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെയാണ് ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പിന്തുണച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇതിന് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post