ദുരിതാശ്വാസത്തിനു ശേഖരിക്കുന്ന ഫണ്ട് മറ്റു കാര്യങ്ങള്‍ക്കു ഉപയോഗിക്കില്ലെന്നു ഹൈ കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍.കഴിഞ്ഞു 100 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയം ആണ് ഇതെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. അപ്പോള്‍ സര്‍ക്കാര്‍ സ്വാഭാവികം ആയി അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.
ഓഖിയും മറ്റു ദുരന്തങ്ങളും ആയി ഇത് താരതമ്യം ചെയ്യണ്ട എന്ന് കോടതി വാക്കാല്‍ പറഞ്ഞു.
Discussion about this post