ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ചു നില്ക്കുന്നുവെന്നു സെക്രടറി എം.ടി രമേശ് .
ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം രഹസ്യമല്ലായിരുന്നു അത് യുവമോര്‍ച്ചയുടെ ഔദ്യോഗിക പേജുകള്‍ അടക്കം ലൈവായി ചെയ്തിരുന്നതാണ് . അതിലെ ഒരു ഭാഗം മാത്രം അടര്ത്തിയെടുതാണ് ആരോപണം ഉന്നയിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു .
പറഞ്ഞതില്‍ താന്‍ ഉറച്ചു തന്നെ നില്‍ക്കുന്നുവെന്നും . പറഞ്ഞതിലൊരു അപാകതയില്ലെന്നും . പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ നടത്തിയ പ്രസംഗമായിരുന്നു അതെന്നും . മാധ്യമപ്രവര്തകര്ക്കിടയില് സിപിഎം ഫ്രാക്ഷന് ഉള്‍ക്കൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രസംഗം വിവാദമാക്കുകയായിരുന്നുവെന്നും . പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്നും പി.എസ് ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ വിശദമാക്കിയിരുന്നു .
Discussion about this post