മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകന് രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ അഴിമതിയാരോപണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ്. ഭൂമിയിടപാടില്‍ രമണ്‍ ശ്രീവാസ്തവ അനധികൃതമായി ഇടപെട്ടത് തനിക്ക് നേരിട്ടറിയാമെന്ന് ലോറന്‍സ് വ്യക്തമാക്കി.
രമണ്‍ ശ്രീവാസ്തവ ഒരു അഴിമതിക്കാരനാണെന്നും നേതാക്കളെ പറ്റിക്കാന്‍ ഇയാള്‍ക്ക് കഴിയുമെന്നും ലോറന്‍സ് വിമര്‍ശിച്ചു.
Discussion about this post