അയോദ്ധ്യാ-രാമജന്മഭൂമി കേസിന്റെ വാദം കേള്‍ക്കുന്ന തീയ്യതി ജനുവരി പത്തിന് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനാ ബെഞ്ച് വ്യക്തമാക്കി. ഏത് ബെഞ്ചായിരിക്കും വാദം കേള്‍ക്കുക എന്ന കാര്യവും ജനുവരി പത്തിനായിരിക്കും തീരുമാനിക്കുക.
2010ല്‍ തര്‍ക്ക ഭൂമി തുല്യമായി വിഭജിച്ച് നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ 14 അപ്പീലുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
Discussion about this post