കരസേന മുന്‍ ഉപമേധാവിയും കൊട്ടാരക്കര സ്വദേശിയുമായ ശരത് ചന്ദ് ബിജെപിയില്‍ . കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം .
തന്നെ ബിജെപിയിലേക്ക് നയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണെന്ന് ശരത് ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .
Discussion about this post