വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാന്‍ജെ അറസ്റ്റിൽ .അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടതിനെ തുടർന്ന് 2012 മുതൽ ഒളിവിലായിരുന്നു. 7 വര്‍ഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിരുന്നത്. എന്നാൽ അടുത്ത സമയത്തായി ഇക്വഡോർ അസാഞ്ജിന്റെ അഭയാർത്ഥിത്വം പിൻവലിച്ചിരുന്നു.
ഇക്വഡോർ അംബാസിഡറുടെ അനുമതിയോടെ എംബസി ഓഫീസിലെത്തിയാണ് ബ്രിട്ടന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Discussion about this post