രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് വക്താവുമായിരുന്ന രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് തോല്‍വി. ഹരിയാനനയിലെ കൈതാല്‍ മണ്ഡലത്തില്‍ 567 വോട്ടുകള്‍ക്കാണ് മുന്‍എംഎല്‍എ കൂടിയായ സുര്‍ജേവാല പരാജയപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലീല റാം ആണ് ഇവിടെ വിജയിച്ചത്.
കൈതാലില്‍ നിന്നും രണ്ടുതവണ എം.എല്‍.എയായ വ്യക്തിയാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. 2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു.
Discussion about this post