കോഴിക്കോട് : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്തത്. അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലൊളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഒരു കോടി പത്തുലക്ഷം രൂപയുടെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് അബുദാബിയില്‍ നിന്ന് കൊണ്ടുവന്നത്.
Discussion about this post