പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്വങ്ങൾക്ക് എതിരെന്നത് തെറ്റായ പ്രചാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാന്. പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആദ്യം തീരുമാനിച്ചത് രാജീവ് ഗാന്ധി സർക്കാരാണ്.
2007 മുതൽ താൻ ഒരു പാർട്ടിയിലും അംഗമല്ല. പക്ഷേ ,പാർലമെൻറ് ഒരു നിയമം പാസ്സാക്കിയാൽ അതിനെ അനുകൂലിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post