പിണറായിയെ കൂസാത്ത ജനകീയൻ; ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുവർഷം തികയ്ക്കുന്നു
തിരുവനന്തപുരം; കേരള ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ നിയമിതനായിട്ട് ഇന്ന് അഞ്ചുവർഷം. പുതിയ ഗവർണറെ രാഷ്ട്രപതി നിയമിക്കും വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാം. ജനകീയനായ ഗവർണറായാണ് ...