കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവനു 80 രൂപ വര്‍ധിച്ച് 20,480 രൂപയിലെത്തി. ഗ്രാമിനു 10 രൂപയാണ് ഉയര്‍ന്നത്. 2,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പവനു 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്നു 20,400 രൂപയായിരുന്നു പവന്റെ വില.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വില വര്‍ധനയ്ക്കു കാരണമായി. സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവു കൂടുന്നതിനാലാണ് ഇത്.
Discussion about this post